• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

'തട്ടിൻപുറത്ത് അച്യുത'നുമായി ലാൽ ജോസും ചാക്കോച്ചനും വരുന്നു

news18
Updated: August 5, 2018, 12:33 PM IST
'തട്ടിൻപുറത്ത് അച്യുത'നുമായി ലാൽ ജോസും ചാക്കോച്ചനും വരുന്നു
news18
Updated: August 5, 2018, 12:33 PM IST
വിജയ ജോഡികളായ ലാൽ ജോസ്- ചാക്കോച്ചൻ ടീം വീണ്ടുമൊന്നിക്കുന്നു. കുഞ്ചാക്കാക്കോ ബോബനെ നായകനാക്കി വീണ്ടും വിജയം കൊയ്യാൻ തയ്യാറെടുക്കുകയാണ് ലാൽ ജോസ്. ഇരുവരും ഒന്നിച്ച എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ ടീമിന്റെ പുതിയ ചിത്രത്തിന് തട്ടിൻപുറത്ത് അച്യുതൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. നായിക ആരെന്ന് തീരുമാനിച്ചിട്ടില്ല. എൽസമ്മ, പുള്ളിപ്പുലികൾ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ സിദ്ധു രാജ് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതുന്നത്.

സെപ്തംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626