• HOME
 • »
 • NEWS
 • »
 • film
 • »
 • ഓസ്കർ മുത്തമിടാൻ തയ്യാറാവുന്നതാരൊക്കെ?

ഓസ്കർ മുത്തമിടാൻ തയ്യാറാവുന്നതാരൊക്കെ?

ഈ വരുന്ന ഫെബ്രുവരി 24 വരെ നീളുന്ന കാത്തിരിപ്പ്. ഓസ്കറിൽ മുത്തമിടുന്നതാരൊക്കെയാവും?

ഓസ്കർ

ഓസ്കർ

 • Share this:
  ഈ വരുന്ന ഫെബ്രുവരി 24 വരെ നീളുന്ന കാത്തിരിപ്പ്. ഓസ്കറിൽ മുത്തമിടുന്നതാരൊക്കെയാവും? ഈ ആഴ്ച പ്രഖ്യാപിച്ച ഓസ്കർ നോമിനേഷൻ പട്ടികയിൽ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അഭിനേത്രി, മികച്ച നടൻ, മികച്ച സഹ നടൻ, മികച്ച നടി, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച മേക്ക്അപ്- കേശാലങ്കാരം, മികച്ച വസ്ത്രാലങ്കാരം, മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ ഗാനം, മികച്ച ഒറിജിനൽ സംഗീതം, മികച്ച ഡോക്യുമെന്ററി ഫീച്ചർ, മികച്ച ആനിമേറ്റഡ് ഫീച്ചർ, മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ശബ്ദ മിശ്രണം, മികച്ച ശബ്ദ എഡിറ്റിംഗ്, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വിഷ്വൽ എഫക്ട്, മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച ആനിമേറ്റഡ് ഷോർട്, മികച്ച ലൈവ്-ആക്ഷൻ ഷോർട്, മികച്ച ഡോക്യുമെന്ററി ഷോർട് എന്നീ വിഭാഗംഗയിലാവും ജേതാക്കളെ തിരഞ്ഞെടുക്കുക. 91-ാമത് ഓസ്കർ അവാർഡുകളാവും പ്രഖ്യാപിക്കപ്പെടുക. ഹോളിവുഡിലെ ഡോൾബി തിയേറ്ററിലും ഹൈലാൻഡ് സെന്ററിലുമാവും അവാർഡ് പ്രഖ്യാപനം.  ഓരോ വിഭാഗത്തിലും മത്സരിക്കുന്നവർ ആരെന്നു നോക്കാം.

  1. മികച്ച സിനിമ

  ബ്ലാക്ക് പാന്തർ
  ബ്ലാക്ക് ക്ലാൻസ്മാൻ
  ബൊഹീമിയൻ റാപ്സഡി
  ദി ഫേവറൈറ്
  ഗ്രീൻ ബുക്
  റോമാ
  എ സ്റ്റാർ ഈസ് ബോൺ
  വൈസ്

  2. മികച്ച സംവിധായകൻ

  അൽഫോൻസോ കുവാറോൺ (റോമാ)
  യോർഗോസ് ലന്തിമോസ് (ദി ഫേവറൈറ്)
  സ്പൈക് ലീ (ബ്ലാക്ക് ക്ലൻസ്മാൻ)
  ആദം മക്കെയ് (വൈസ്)
  പവൽ പൗളികൗസ്കി (കോൾഡ് വാർ)

  3. മികച്ച അഭിനേത്രി

  യാലിറ്റ്സാ അപരിഷിയോ (റോമാ)
  ഗ്ലെൻ ക്ലോസ് (ദി വൈഫ്)
  ഒലിവിയ കോൾമാൻ (ദി ഫേവറൈറ്)
  ലേഡി ഗാഗ (എ സ്റ്റാർ ഈസ് ബോൺ)
  മെലിസ മെക്കാർത്തി (കാൻ യു എവർ ഫോർഗീവ് മീ?)

  4. മികച്ച നടൻ

  ക്രിസ്ത്യൻ ബെയ്ൽ (വൈസ്)
  ബ്രാഡ്ലി കൂപ്പർ (എ സ്റ്റാർ ഈസ് ബോൺ)
  വില്ലമ് ദാഫു (അറ്റ് എറ്റെർനിറ്റീസ് ഗെയ്റ്)
  റമി മാലെക് (ബൊഹീമിയൻ റാപ്സഡി)
  വിഗ്ഗോ മോർട്ടൺസെൻ (ഗ്രീൻ ബുക്)

  5. മികച്ച സഹ നടി

  ആമി ആഡംസ് (വൈസ്)
  മറീന ഡി ടവീറ (റോമാ)
  റെജീന കിംഗ് (ഇഫ് ബിയാൽ സ്ട്രീറ്റ് കുഡ് ടോക്)
  എമ്മ സ്റ്റോൺ (ദി ഫേവറൈറ്)
  റേച്ചൽ വെയ്സ് (ദി ഫേവറൈറ്)

  6. മികച്ച സഹ നടൻ

  മഹേർഷാല അലി (ഗ്രീൻ ബുക്)
  ആദം ഡ്രൈവർ (ബ്ലാക്ക് ക്ലാൻസ്മാൻ)
  സാം ഏലിയാട് (എ സ്റ്റാർ ഈസ് ബോൺ)
  റിച്ചാർഡ് ഇ. ഗ്രാന്റ് (കാൻ യു എവർ ഫോർഗീവ് മി?)
  സാം റോക് വെൽ (വൈസ്)

  7. മികച്ച ഒറിജിനൽ തിരക്കഥ

  ദി ഫേവറൈറ് (ഡെബോറ ഡേവിസ്, ടോണി മെക് നാമാര)
  ഫസ്റ്റ് റീഫോംഡ് (പോൾ ഷ്രടർ)
  ഗ്രീൻ ബുക് (നിക് വല്ലേലോംഗാ, ബ്രയാൻ ഹയെസ് ക്യൂറി, പീറ്റർ ഫാരേലി)
  റോമാ (അൽഫോൻസോ കുവെറോൺ)
  വൈസ് (ആദം മക്കെയ്)

  8. മികച്ച അഡാപ്റ്റഡ് തിരക്കഥ

  എ സ്റ്റാർ ഈസ് ബോൺ (എറിക് റോത്, വിൽ ഫെറ്റേഴ്സ്, ബ്രാഡ്ലി കൂപ്പർ)
  ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രാഗ്സ് (ജോയേൽ കോയെൻ, എതാൻ കോയെൻ)
  ബ്ലാക്ക് ക്ലാൻസ്മാൻ (ചാർളി വചേൽ, ഡേവിഡ് റാബിനോവിറ്സ്, കെവിൻ വില്മത്, സ്പൈക് ലീ)
  ഇഫ് ബിയാൽ സ്ട്രീറ്റ് കുഡ് ടോക് (ബാരി ജെങ്കിസ്)
  കാൻ യു എവർ ഫോർഗീവ് മി (നിക്കോൾ ഹോലോഫ്സെനെർ, ജെഫ് വിറ്റി)

  9. മികച്ച മേക്ക്അപ്, കേശാലങ്കാരം

  ബോർഡർ (ഗൊരാൻ ലാൻഡ്സ്ട്രോം, പമേല ഗോൾഡാമർ)
  മേരി ക്വീൻ ഓഫ് സ്കോട്സ് (ജെനി ഷിർകോർ, മാർക്ക് പിൽച്ചർ, ജെസീക്ക ബ്രൂക്ക്സ്)
  വൈസ് (ഗ്രെഗ് കാനം, കെയ്ത് ബിസ്കോ, പട്രീഷ്യ ഡിഹാനെ)

  10. മികച്ച വസ്ത്രാലങ്കാരം

  ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രാഗ്സ് (മേരി സോഫ്രസ്)
  ബ്ലാക്ക് പാന്തർ (റൂത് ഈ. കാർട്ടർ)
  ദി ഫേവറൈറ് (സാൻഡി പവൽ)
  മേരി പോപ്പിൻസ് റിട്ടേൺസ് (സാൻഡി പവൽ)
  മേരി ക്യൂൻ ഓഫ് സ്കോട്സ് (അലക്സാണ്ട്ര ബയറൺ)

  11. മികച്ച ഛായാഗ്രഹണം

  ദി ഫേവറൈറ് (റോബി റയാൻ)
  നെവർ ലുക് എവേ (കാലേബ് ഡെഷാനൽ)
  റോമാ (അൽഫോൻസോ കുവറോൺ)
  എ സ്റ്റാർ ഈസ് ബോൺ (മറ്റി ലിബാറ്റിക്)
  കോൾഡ് വാർ (ലൂക്കാസ് സാൽ)

  12. മികച്ച ഒറിജിനൽ ഗാനം

  ഓൾ ദി സ്റ്റാർസ് (ബ്ലാക്ക് പാന്തർ)
  ഐ വിൽ ഫൈറ്റ് (ആർ.ജി.ബി)
  ദി പ്ലസ് വെയർ ലോസ്റ്റ് തിങ്ങ്സ് ഗോ (മേരി പോപ്പിൻസ് റിട്ടേൺസ്)
  ഷാലോ (എ സ്റ്റാർ ഈസ് ബോൺ)
  വെൻ എ കൗബോയ്.. (ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്‌സ്)

  13. മികച്ച ഒറിജിനൽ സംഗീതം

  ബ്ലാക്ക് പാന്തർ (ലുഡ്‌വിഗ് ഗൊരാൻസൺ)
  ബ്ലാക്ക് ക്ലൻസ്മാൻ (ടെറൻസ് ബ്ലാൻചാഡ്)
  ഇഫ്‌ ബിയാൽ സ്ട്രീറ്റ് കുഡ് ടോക് (നിക്കോളാസ് ബ്രിട്ടൽ)
  അയിൽ ഓഫ് ഡോഗ്സ് (അലെക്‌സാണ്ടറെ ഡിസ്‌പ്ലാറ്)
  മേരി പോപ്പിൻസ് റിട്ടേൺസ് (മാർക്ക് ഷൈമാൻ)

  14. മികച്ച ഡോക്യുമെന്ററി ഫീച്ചർ

  ഫ്രീ സോളോ
  ഹെയ്ൽ കൺട്രി ദിസ് മോർണിംഗ്
  മൈൻഡിങ് ദി ഗാപ്
  ഓഫ് ഫാദർസ് ആൻഡ് സൺസ്
  ആർ.ജി.ബി.

  15. മികച്ച ആനിമേറ്റഡ് ഫീച്ചർ

  ഇൻക്രെഡിബിൾസ് 2
  അയിൽ ഓഫ് ഡോഗ്സ്
  മിറായ്
  റാൽഫ് ബ്രെക്സ് ദി ഇന്റർനെറ്റ്
  സ്പൈഡർ മാൻ: ഇൻട്രോ ദി സ്പൈഡർ വേർസ്

  16. മികച്ച വിദേശ ഭാഷ ചിത്രം

  കാപ്പർനോം (ലെബനൻ)
  കോൾഡ് വാർ (പോളണ്ട്)
  നെവർ ലുക് എവേ (ജർമ്മനി)
  റോമാ (മെക്സിക്കോ)
  ഷോപ്‌ലിഫ്റ്റർസ് (ജപ്പാൻ)

  17. മികച്ച ശബ്ദ മിശ്രണം

  ബ്ലാക്ക് പാന്തർ
  ബൊഹീമിയൻ റാപ്സ്ടി
  ഫസ്റ്റ് മാൻ
  റോമാ
  എ സ്റ്റാർ ഈസ് ബോൺ

  18. മികച്ച സൗണ്ട് എഡിറ്റിംഗ്

  ബ്ലാക്ക് പാന്തർ
  ബൊഹീമിയൻ റാപ്സ്ടി
  ഫസ്റ്റ് മാൻ
  എ ക്വയറ്റ് പ്ലെയ്സ്
  റോമാ

  19. മികച്ച പ്രൊഡക്ഷൻ ഡിസൈൻ

  ബ്ലാക്ക് പാന്തർ
  ദി ഫേവറൈറ്
  ഫസ്റ്റ് മാൻ
  മേരി പോപ്പിൻസ് റിട്ടേൺസ്
  റോമാ

  20. മികച്ച വിഷ്വൽ എഫക്ട്

  അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ
  ക്രിസ്റ്റഫർ റോബിൻ
  ഫസ്റ്റ് മാൻ
  റെഡി പ്ലെയർ വൺ
  സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി

  21. മികച്ച ഫിലിം എഡിറ്റിംഗ്

  ബ്ലാക്ക് ക്ലൻസ്മാൻ
  ബൊഹീമിയൻ റാപ്സ്ടി
  ദി ഫേവറൈറ്
  ഗ്രീൻ ബുക്
  വൈസ്

  22. മികച്ച ആനിമേറ്റഡ് ഷോർട്

  അനിമൽ ബിഹേവിയർ
  ബാവോ
  ലേറ്റ് ആഫ്റ്റർനൂൺ
  വൺ സ്മാൾ സ്റ്റെപ്
  വീക്കെൻഡ്‌സ്

  23. മികച്ച ലൈവ് ആക്ഷൻ ഷോർട്

  ഡീറ്റൈന്മെന്റ്
  ഫൊവ്
  മാർഗറീട്
  മദർ
  സ്കിൻ

  24. മികച്ച ഡോക്യുമെന്ററി ഷോർട്

  ബ്ലാക്ക് ഷീപ്
  ഏൻഡ് ഗെയിം
  ലൈഫ് ബോട്ട്
  എ നൈറ്റ് അറ്റ് ദി ഗാർഡൻ
  പിരീഡ്. ഏൻഡ് ഓഫ് ദി സെന്റെൻസ്

  First published: