ടൊവിനോയുടെ പുതിയ ചിത്രമായ ലൂക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രണയത്തിന്റെ മറ്റൊരുതലം ആവിഷ്ക്കരിച്ചിരിക്കുന്ന ഒരേ കണ്ണാൽ എന്ന് തുടങ്ങുന്ന ഗാനത്തിൽ ടോവിനോയും അഹാന കൃഷ്ണകുമാറുമാണ് അഭിനയിച്ചിരിക്കുന്നത്. മനു രഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപനും അഞ്ജു ജോസഫും നീതു നടുവത്തേട്ടും സൂരജ് എസ് കുറുപ്പും ചേർന്നാണ്. നവാഗതനായ അരുൺ ബോസ് ഒരുക്കുന്ന ലൂക്ക ജൂൺ 28നാണ് തിയറ്ററുകളിൽ എത്തുന്നത്...
ലൂക്കയിലെ ആദ്യ ഗാനം കാണാം...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.