news18
Updated: June 19, 2019, 2:03 PM IST
Lucifer_item Song
- News18
- Last Updated:
June 19, 2019, 2:03 PM IST
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ പൊളിറ്റിക്കൽ ത്രില്ലർ ലൂസിഫർ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. കളക്ഷൻ റെക്കോർഡുകൾ കുറിച്ച് മുന്നേറുന്ന ചിത്രത്തിലെ 'റഫ്ത്താറ' എന്നു തുടങ്ങുന്ന ഐറ്റം സോങ് ഏറെ ശ്രദ്ധേയമായിരുന്നു. ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നിരിക്കുന്നു. തനിഷ്ക് എഴുതിയ വരികള്‍ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവ് ആയിരുന്നു. ജ്യോത്സ്നയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തപ്പോൾ എൺപതു ലക്ഷത്തിലേറെ പേരാണ് ഇത് കണ്ടത്.
'റഫ്ത്താറ' മേക്കിങ് വീഡിയോ കാണാം...
First published:
June 19, 2019, 2:03 PM IST