Ghar Se ഹിന്ദി ഷോർ‍ട്ട് ഫിലിമില്‍ നിമിഷ സജയന്‍; അണിയറയിൽ മലയാള സിനിമയിലെ പ്രമുഖർ

Ghar Se മൃദുല്‍ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണാണ്

News18 Malayalam | news18-malayalam
Updated: June 14, 2020, 7:40 AM IST
Ghar Se ഹിന്ദി ഷോർ‍ട്ട് ഫിലിമില്‍ നിമിഷ സജയന്‍; അണിയറയിൽ മലയാള സിനിമയിലെ പ്രമുഖർ
Ghar Se
  • Share this:
തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിമിഷ സജയന്‍. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച നിമിഷ ഇപ്പോൾ ഇതാ ഹിന്ദി ഷോര്‍ട്ട് ഫിലിമില്‍ നായികയയാവുന്നു.

'ഘര്‍ സെ' എന്ന് പേരിട്ടിരിക്കുന്ന ഹ്ര്വസ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത് മലയാള സിനിമയിലെ പ്രമുഖരാണ്. ആസിഫ് അലി നായകനായ ബിടെക് എന്ന സിനിമയുടെ സംവിധായകനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.


TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
First published: June 14, 2020, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading