രാഷ്ട്രീയ കേരളത്തിന്റെ കാരണവർക്ക് മലയാള സിനിമാ ലോകത്തിന്റെ ആദരാഞ്ജലി. സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് താരങ്ങളും സംവിധായകരും അടങ്ങിയ സിനിമാ മേഖല കെ.എം. മണിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്നസെന്റ്, ശ്രീകുമാർ മേനോൻ തുടങ്ങിയവർ മരണ വാർത്ത പുറത്തു വന്നയുടൻ ഫേസ്ബുക് വഴി അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K m mani, KM Mani is no more, KM Mani passes away, Mammootty, Shrikumar menon