• HOME
  • »
  • NEWS
  • »
  • film
  • »
  • വീരപുത്രന് താര ലോകത്തിന്റെ വരവേൽപ്പ്

വീരപുത്രന് താര ലോകത്തിന്റെ വരവേൽപ്പ്

വാഗാ അതിർത്തി വഴി തിരികെയെത്തിയ നിമിഷം മുതൽ ഇതുവരെ ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അഭിനന്ദന് അഭിനന്ദന വർഷം നടക്കുകയാണ്

abhinandan

abhinandan

  • Share this:
    ഇന്ത്യൻ മണ്ണിൽ തിരികെയെത്തിയ രാജ്യത്തിന്റെ വീരപുത്രൻ അഭിനന്ദൻ വർധമാന് മലയാള താരലോകത്തിന്റെ വരവേൽപ്പ്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ജയസൂര്യ, ജയറാം, കുഞ്ചാക്കോ ബോബൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ ചിത്രങ്ങളും വാക്കുകളും വാചകങ്ങളുമായി അഭിനന്ദന് കരഘോഷം നൽകുകയാണ്. വാഗാ അതിർത്തി വഴി തിരികെയെത്തിയ നിമിഷം മുതൽ ഇതുവരെ ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അഭിനന്ദന് അഭിനന്ദന വർഷം നടക്കുകയാണ്.















    First published: