• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മമ്മൂട്ടിയും ദുൽഖറും കൂടി 25 ലക്ഷം രൂപ; 370 കുടുംബങ്ങളുടെ സംരക്ഷണവും!

Mammootty and Dulquer Salmaan donate Rs 25 lakhs and adopt 370 flood-hit families | വാർത്തയെത്തിയത് സമൂഹ മാധ്യമം വഴി

news18-malayalam
Updated: August 16, 2019, 4:07 PM IST
മമ്മൂട്ടിയും ദുൽഖറും കൂടി 25 ലക്ഷം രൂപ; 370 കുടുംബങ്ങളുടെ സംരക്ഷണവും!
മമ്മൂട്ടി, ദുൽഖർ സൽമാൻ
news18-malayalam
Updated: August 16, 2019, 4:07 PM IST
പ്രളയ ദുരിതം നേരിട്ട മലയാളിക്ക് കൈത്താങ്ങുമായി സൂപ്പർ താരം മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ഇരുവരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നൽകി എന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. കൂടാതെ 370 കുടുംബങ്ങളുടെ സംരക്ഷണം മമ്മൂട്ടി ഏറ്റെടുക്കയും ചെയ്‌തു എന്നും ചൂണ്ടിക്കാട്ടി നടൻ ജോജു ജോർജ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ജോജു പോസ്റ്റ് പിൻവലിക്കുകയായിരുന്നു. 2018ൽ ഇരുവരും ചേർന്ന് 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. അന്നത് മമ്മൂട്ടി നേരിട്ടെത്തി എറണാകുളം ജില്ലാ കളക്ടറെ ഏൽപ്പിക്കുകയായിരുന്നു.



First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...