• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ പുതിയ ചിത്രം ഷൈലോക്ക്; സംവിധാനം അജയ് വാസുദേവ്

മമ്മൂട്ടിയുടെ പുതിയ ചിത്രം ഷൈലോക്ക്; സംവിധാനം അജയ് വാസുദേവ്

Mammootty's new movie Shylock announced | ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും

മമ്മൂട്ടി

മമ്മൂട്ടി

  • Last Updated :
  • Share this:
    രാജാധിരാജ, മാസ്റ്റർപീസ് സംവിധായകൻ അജയ് വാസുദേവിനൊപ്പം മമ്മൂട്ടി വീണ്ടും കൈകോർക്കുന്നു. ഷൈലോക്ക് എന്ന് പേരിട്ട ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും. ഒരു പണം കൊടുപ്പുകാരന്റെ വേഷത്തിലാണ് മമ്മൂട്ടിയുടെ പ്രതീക്ഷിക്കാനാവുക. തമിഴ് നടൻ രാജ്കിരൺ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.



    പ്രഖ്യാപനം മമ്മൂട്ടിയുടെ ഫേസ്ബുക് പേജിൽ നടന്നു. ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയും സംഭാഷണവും അനീഷ് ഹമീദ്, ബിബിൻ മോഹൻ. രെനദീവയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.

    First published: