• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൈ.എസ്.ആറായി മമ്മൂട്ടി; ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ഗാനം പുറത്ത്


Updated: September 2, 2018, 8:16 AM IST
വൈ.എസ്.ആറായി മമ്മൂട്ടി; ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ഗാനം പുറത്ത്

Updated: September 2, 2018, 8:16 AM IST
ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡിയായി മമ്മൂട്ടി എത്തുന്നു. യാത്ര എന്ന തെലുങ്ക് ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തിറങ്ങി. ഒരു കാലഘട്ടത്തിലെ തെലുങ്കാന രാഷ്ട്രീയത്തിന്‍റെ ചൂടും ചൂരും അതേപടി പകർത്തിയാണ് ഗാനം ഇന്നു രാവിലെ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. വൈ.എസ്.ആറിന്‍റെ വിഖ്യാതമായ പദയാത്രയാണ് സമര ശംഘം എന്ന് തുടങ്ങുന്ന ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നത്. വൈ.എസ്.ആറിന്‍റെ സംഭവബഹുലമായ ജീവിതകഥ സിനിമയാക്കുന്നത് മഹി രാഘവനാണ്. രണ്ടുതവണ മുഖ്യമന്ത്രിയായ വൈ.എസ്.ആർ ഹെലികോപ്ടർ അപകടത്തിലാണ് മരിക്കുന്നത്.

First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍