നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മഞ്ജു വാര്യരും സണ്ണി വെയ്‌നും നായികാ നായകന്മാരാവുന്നു

  മഞ്ജു വാര്യരും സണ്ണി വെയ്‌നും നായികാ നായകന്മാരാവുന്നു

  Manju Warrier and Sunny Wayne unite for the next | സമൂഹ മാധ്യമങ്ങൾ വഴി വാർത്ത പുറത്തു വിട്ടു

  മഞ്ജു വാര്യർ, സണ്ണി വെയ്ൻ

  മഞ്ജു വാര്യർ, സണ്ണി വെയ്ൻ

  • Share this:
   അടുത്ത ചിത്രത്തിൽ മഞ്ജു വാര്യരും സണ്ണി വെയ്‌നും നായികാ നായകന്മാരാവുന്നു. ജിസ് ടോംസ് നിർമ്മിച്ച് സലിൽ, രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമൂഹ മാധ്യമങ്ങൾ വഴി വാർത്ത പുറത്തു വിട്ടു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

   റോഷൻ ആഡ്രൂസ് ചിത്രം പ്രതി പൂവൻകോഴിയിൽ നായികയാണ് മഞ്ജു. സണ്ണി വെയ്‌നിന്റെതായി അനുഗ്രഹീതൻ ആന്റണി, പിടികിട്ടാപ്പുള്ളി, വൃത്തം തുടങ്ങിയ ചിത്രങ്ങൾ പുറത്തുവരാനുണ്ട്.

   First published:
   )}