മഴയിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും ഹിമാചലിൽ

Manju Warrier and team stranded in Himachal thunderstorm | സനൽകുമാർ ശശിധരന്റെ സിനിമാ ചിത്രീകരണത്തിന് പോയ സംഘമാണ് കുടുങ്ങിയത്

news18india
Updated: August 20, 2019, 12:00 PM IST
മഴയിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും ഹിമാചലിൽ
മഞ്ജു വാര്യർ
  • Share this:
ഉത്തരേന്ത്യയിൽ തുടരുന്ന അതി ശക്തമായ മഴയിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽകുമാർ ശശിധരന്റെ സിനിമാ ചിത്രീകരണത്തിന് പോയ സംഘമാണ് കുടുങ്ങിയത്. ഹിമാചലിലെ ചത്രയിൽ ആണ് സംഘം കുടുങ്ങിയിരിക്കുന്നത്. ചോല എന്ന ചിത്രത്തിന് ശേഷം സനൽ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണിത്.

First published: August 20, 2019, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading