നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറർ ചിത്രം 'ചതുർ മുഖം'

  മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറർ ചിത്രം 'ചതുർ മുഖം'

  Manju Warrier Sunny Wayne movie named Chathur Mugham | മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്

  മഞ്ജു വാര്യർ, സണ്ണി വെയ്ൻ

  മഞ്ജു വാര്യർ, സണ്ണി വെയ്ൻ

  • Share this:
   മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ചതുർ മുഖമെന്ന് പേരിട്ടു.

   അലൻസിയർ, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, നിരഞ്ജന അനൂപ്, ബാബു അന്നൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

   ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം-ഡൗന്‍ വിന്‍സെന്റ്, എഡിറ്റര്‍: മനോജ് സി.എസ്.

   എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ എം., കോ-പ്രൊഡ്യൂസര്‍: സനോജ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റെണി കുഴിവേലില്‍.


   Published by:meera
   First published:
   )}