• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മികച്ച പ്രതികരണവുമായി മറഡോണ; മേക്കിംഗ് വീഡിയോയുമായി അണിയറപ്രവർത്തകർ

news18
Updated: August 10, 2018, 6:36 PM IST
മികച്ച പ്രതികരണവുമായി മറഡോണ; മേക്കിംഗ് വീഡിയോയുമായി അണിയറപ്രവർത്തകർ
news18
Updated: August 10, 2018, 6:36 PM IST
പ്രേക്ഷകരുടെ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ് ടൊവിനോ നായകനായ മറഡോണ എന്ന ചിത്രം. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രീകരണത്തിനിടെയുള്ള രസകരമായ രംഗങ്ങൾ മേക്കിംഗ് വീഡിയോയിലുണ്ട്.

ടൈറ്റിൽ കഥാപാത്രമായ മറഡോണയായിട്ടാണ് ടൊവിനോ എത്തുന്നത്. ചെമ്പൻ വിനോദ്, ടിറ്റോ വിൽ സൺ എന്നിവരും ചിത്രത്തിലുണ്ട്. പുതുമുഖം ശരണ്യയാണ് നായിക. പേര് മറഡോണ എന്നാണെങ്കിലും ഫുട്ബോളുമായി യാതൊരു ബന്ധവും ചിത്രത്തിനില്ല.

First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍