ഷെയ്ൻ നിഗം വിഷയം: അഭിപ്രായം ചോദിച്ച് ദിലീപിനെ വളഞ്ഞ് മാധ്യമങ്ങൾ

Media huddled around Dileep to opine about Shane Nigam controversy | ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരിൽ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതിൽ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം

News18 Malayalam | news18-malayalam
Updated: December 3, 2019, 6:18 PM IST
  • Share this:
പുതിയ ചിത്രത്തിന്റെ ചോദ്യങ്ങൾക്കിടയിൽ നടൻ ദിലീപിനോട് ഷെയ്ൻ നിഗം വിഷയം എടുത്തിട്ട് മാധ്യമപ്രവർത്തകർ. ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരിൽ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതിൽ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. എന്നാൽ താൻ ഈ നാട്ടുകാരനേ അല്ലെന്നും, താൻ ഇതേപ്പറ്റി ഒന്നും പറയുന്നില്ല എന്നും പറഞ്ഞ് ദിലീപ് വഴുതിമാറുകയായിരുന്നു.
First published: December 3, 2019, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading