നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വേറെ പണിയൊന്നുമില്ലേ? ഫോട്ടോയ്ക്ക് കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി വീണ്ടും മീര നന്ദൻ

  വേറെ പണിയൊന്നുമില്ലേ? ഫോട്ടോയ്ക്ക് കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി വീണ്ടും മീര നന്ദൻ

  Meera Nandan reacts to an irritating comment to her new Insta pic | മീരയെ 'മങ്ങി നിൽക്കുന്ന താരം' എന്ന് കമന്റിട്ടയാൾ അധിക്ഷേപിക്കുന്നുമുണ്ട്

  മീര നന്ദന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രം

  മീര നന്ദന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രം

  • Share this:
   മോഡേൺ വസ്ത്രത്തിലെ ചിത്രത്തിന് വിമര്ശനാത്മകവും അശ്‌ളീല ചുവയുള്ളതുമായ കമന്റുകൾ ഇട്ടതിന് മറുപടി പോസ്റ്റ് നൽകിയ മീര നന്ദൻ വീണ്ടും. പുതിയ ചിത്രത്തിന് കമന്റായി, നടി അവസരം തേടാനുള്ള വഴിയായി ആണ് ഇത്തരം പോസ്റ്റുകൾ കാണുന്നതെന്ന രീതിയിലെ മറുപടിക്ക് മീര നേരിട്ട് ഉത്തരം നൽകിയിട്ടുണ്ട്.

   മീരയെ 'മങ്ങി നിൽക്കുന്ന താരം' എന്ന് കമന്റിട്ടയാൾ അധിക്ഷേപിക്കുന്നുമുണ്ട്. ഇത്തരം പോസ്റ്റുകൾക്ക് ആരെങ്കിലും ഇടുന്ന കമന്റിന് മറുപടി നൽകുക വഴി ഉണ്ടാവുന്ന വാർത്ത കണ്ട് നടിക്കു സിനിമയിൽ അവസരം ഉണ്ടാകും എന്ന രീതിയിലാണ് കമന്റ്. 'വേറെ പണിയൊന്നുമില്ലേ' എന്നാണ് ഈ കമെന്റ് ഇട്ടയാളോടുള്ള മീരയുടെ ചോദ്യം.    
   View this post on Instagram
    

   Let’s live one day at a time ✨ . #life #saturdayvibes #dubai #lamer #positivevibes


   A post shared by Meera Nandhaa (@nandan_meera) on


   നാടൻ വേഷങ്ങളിൽ മലയാള സിനിമയിൽ എത്തിയ താരമാണ് മീര. ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് ദുബായിയിൽ ആർ.ജെ. ആയി ജോലിനോക്കുകയാണ്. പരിപാടികളുടെ അവതാരകയായും ഇടക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്.

   First published:
   )}