ഉണ്ണി മുകുന്ദനും (Unni Mukundan) അപർണ ബാലമുരളിയും (Aparna Balamurali) പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘മിണ്ടിയും പറഞ്ഞും’ (Mindiyum Paranjum) യു സർട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂർത്തിയാക്കി. ‘ലൂക്ക’ സംവിധായകൻ അരുൺ ബോസ് സംവിധാനം ചെയ്യുന്നു. സനൽ, ലീന എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾക്ക് പേര്. ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരായിരുന്നു മുൻ ചിത്രത്തിലെ അഭിനേതാക്കൾ.
കോൺസെപ്റ്, സംവിധാനം: അരുൺ ബോസ്, നിർമ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്സ് – കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, രചന- അരുൺ ബോസ്, മൃദുൽ ജോർജ്, എഡിറ്റർ- കിരൺ ദാസ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
View this post on Instagram
സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികൾ: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂർ, അഡിഷണൽ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദർശനം എം. അമ്പാട്ട്, ആർ.എം. സ്വാമി; പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് കുര്യൻ, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഘ്നേശ് ആർ.കെ., കളറിസ്റ്റ്- ലിജു പ്രഭാകർ, വി.എഫ്.എക്സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനർ – കിഷോർ, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- RGമേക്കപ്പ് ആർടിസ്ട്രി, സ്റ്റീൽസ്- അജി മസ്കറ്റ്, ഡിസൈൻസ് – പ്രതൂൽ. ആസ്വിൻ മോഹൻ, സിദ്ധാർഥ് ശോഭന, അലൻ സഹർ അഹമ്മദ്, അനന്തു ശിവൻ എന്നിവരാണ് സംവിധാന സഹായികൾ. ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ.
Summary: In the lead roles of the brand-new film Mindiyum Paranjum, are Unni Mukundan and Aparna Balamurali. The movie received a clean U censorship. The film is the work of Arun Bose, who also directed the tragic love story Luca with Tovino Thomas and Ahaana Krishna. Sharing the excitement on his Instagram handle, actor Unni Mukundan wrote: ‘Mindiyum Paranjum’, bags a clean U & We are a step closer to show you what we have made!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.