• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാലിന്‍റെ ശരിക്കുമുള്ള 'ജിമിക്കി' കമ്മൽ കണ്ടിട്ടുണ്ടോ?

വെളിപാടിന്‍റെ പുസ്തകം' എന്ന ചിത്രത്തിലെ എന്‍റമ്മേടെ ജിമിക്കികമ്മൽ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. കുട്ടികൾക്കിടയിൽ ഈ ഗാനം പോപ്പുലറായിരുന്നു

news18
Updated: June 23, 2019, 9:13 PM IST
മോഹൻലാലിന്‍റെ ശരിക്കുമുള്ള 'ജിമിക്കി' കമ്മൽ കണ്ടിട്ടുണ്ടോ?
മോഹൻലാൽ
  • News18
  • Last Updated: June 23, 2019, 9:13 PM IST IST
  • Share this:
സിനിമാലോകത്തിന് മലയാളം സമ്മാനിച്ച് അത്ഭുതപ്രതിഭ, അതാണ് മോഹൻലാൽ. കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത നടൻ. ശരീരസൌന്ദര്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നതുകൊണ്ടാണ് തന്മയത്വത്തോടെയുള്ള അഭിനയം മോഹൻലാലിന് സാധ്യമാകുന്നത്. ദിവസവും ഏറെ സമയം ജിമ്മിൽ ചെലവിടുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്തയാളാണ് ലാൽ. ഇന്നിതാ, സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധേയമാകുന്നത്. കുട്ടിപട്ടാളങ്ങൾക്കൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് വൈറലായത്. My Gymmiccs എന്ന അടിക്കുറിപ്പിന് തന്നെ ഏറെ അർഥങ്ങളുണ്ട്.



കുട്ടികൾക്കൊപ്പം നിൽക്കുന്നതുകൊണ്ടുതന്നെ അടികുറിപ്പിൽ ജിമിക്കികമ്മലും മിക്കി മൌസുമൊക്കെ വരുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകം' എന്ന ചിത്രത്തിലെ എന്‍റമ്മേടെ ജിമിക്കികമ്മൽ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. കുട്ടികൾക്കിടയിൽ ഈ ഗാനം പോപ്പുലറായിരുന്നു. ഇതെല്ലാം അർഥമാക്കുന്ന ചിത്രമാണ് മോഹൻലാൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
mohanlal_gym_children
mohanlal_gym_children


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍