• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

'അമ്മ' ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് മോഹൻലാൽ


Updated: June 30, 2018, 9:47 PM IST
'അമ്മ' ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് മോഹൻലാൽ

Updated: June 30, 2018, 9:47 PM IST
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ 'അമ്മ' പ്രസിഡന്‍റ് കൂടിയായ നടൻ മോഹൻലാലിന്‍റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന് മോഹൻലാൽ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയിലെ തീരുമാനം കൂട്ടായി എടുത്തതാണ്. എതിർപ്പുകളുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ലണ്ടനിലുള്ള മോഹൻലാൽ പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

മോഹൻലാലിന്‍റ പ്രസ്താവന


Loading...

 
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍