വിദ്യാർത്ഥികൾക്ക് മുൻപിൽ മോദിയുടെ വാക്യം പരാമർശിച്ച് മോഹൻലാൽ

Mohanlal quotes Narendra Modi in a public function | മോദിയുടെ വാക്യം ഉദ്ധരിച്ചു കൊണ്ടായിരുന്നു മോഹൻലാൽ ഇന്ന് നടത്തിയ പ്രസംഗം

news18india
Updated: May 30, 2019, 1:45 PM IST
വിദ്യാർത്ഥികൾക്ക് മുൻപിൽ മോദിയുടെ വാക്യം പരാമർശിച്ച് മോഹൻലാൽ
മോഹൻലാൽ
  • Share this:
'നല്ല കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്താൽ, നമ്മൾ ആരെങ്കിലും ഒക്കെയായി മാറി തീരും'. നരേന്ദ്ര മോദിയുടെ വാക്കുകളാണിത്. ഇന്ന് അത് വീണ്ടും ഓർമ്മിപ്പിച്ചത് നടൻ മോഹൻലാൽ. മോദിയുടെ വാക്യം ഉദ്ധരിച്ചു കൊണ്ടായിരുന്നു മോഹൻലാൽ ഇന്ന് നടത്തിയ പ്രസംഗം. എറണാകുളത്ത് സി.ബി.എസ്.ഇ. ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മോഹൻലാലിൻറെ പരാമർശം. ഞാൻ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്കൂൾ കുട്ടിയുടെ ചോദ്യത്തിന് നരേന്ദ്ര മോദി നൽകിയ ഉത്തരമാണ് മോഹൻലാൽ ഉദ്ധരിച്ചത്.

മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്ന വേളയിൽ ആ അവസരം ഓർമ്മിപ്പിച്ചു കൊണ്ട് കൂടിയായിരുന്നു പ്രസംഗം. ഇന്ന് വൈകുന്നേരം മോദിയും സംഘവും അധികാരത്തിലേറും.
First published: May 30, 2019, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading