നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാൽ പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി

  മോഹൻലാൽ പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി

  രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്

  News 18

  News 18

  • Share this:
   ന്യൂ ഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നടൻ മോഹൻലാൽ പത്മഭൂഷൺ പുരസ്കാരം ഏറ്റു വാങ്ങി. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്. ശാസ്ത്രജ്ഞൻ നമ്പി നാരായണനും മോഹൻലാലുമായിരുന്നു ഇത്തവണ കേരളത്തിൽ നിന്നുമുള്ള പത്മഭൂഷൺ ജേതാക്കൾ. പ്രേം നസീറിന് ശേഷം മലയാള സിനിമയിൽ നിന്നും പത്മഭൂഷൺ ഏറ്റു വാങ്ങുന്ന രണ്ടാമത്തെ താരമാണ് ലാൽ. അടുത്ത് തന്നെ മോഹൻലാൽ നായകനായ ലൂസിഫർ തിയേറ്ററുകളിലെത്തും.

   First published:
   )}