• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാലിന്റെ വണ്ടി ചെയ്‌സ് ചെയ്ത് യുവാക്കൾ; താക്കീത് നൽകി താരം

Mohanlal warns young fans who chased him for a selfie | തിരുവല്ലയിലെ പരിപാടി കഴിഞ്ഞു മോഹൻലാൽ മടങ്ങവെയാണ് സംഭവം

news18-malayalam
Updated: August 21, 2019, 11:58 AM IST
മോഹൻലാലിന്റെ വണ്ടി ചെയ്‌സ് ചെയ്ത് യുവാക്കൾ; താക്കീത് നൽകി താരം
മോഹൻലാൽ
  • Share this:
അമിത വേഗതയിൽ തന്റെ വാഹനം ചെയ്‌സ് ചെയ്ത് പിന്നാലെ കൂടിയ യുവാക്കൾക്ക് താക്കീത് നൽകി നടൻ മോഹൻലാൽ. തിരുവല്ലയിലെ പരിപാടി കഴിഞ്ഞു മോഹൻലാൽ മടങ്ങവെയാണ് സംഭവം. ഒപ്പം നിന്ന് സെൽഫി എടുക്കാനായിരുന്നു ഇവർ സാഹസിക ചെയ്‌സിങ് നടത്തിയത്. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഇവർ പോലും കരുതിയിരുന്നില്ല. ബൈക്കിൽ ആണ് മോഹൻലാലിനെ പിന്തുടർന്നത്.

വേഗതയിൽ പാഞ്ഞ വണ്ടി നിർത്തിയതും, തന്റെ കാറിൽ നിന്നും മോഹൻലാലും പുറത്തിറങ്ങി. സ്ഥലത്തു പോലീസ് എത്തിയതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നുണ്ട്. യുവാക്കളോട് ഇനി തനറെ വണ്ടിയെ ചെയ്‌സ് ചെയ്യരുത് എന്ന താക്കീത് നൽകിയാണ് മോഹൻലാൽ മടങ്ങിയത്.



 


Loading...




View this post on Instagram




 

#mohanlal #lalettan #mohanlalmediaclub #like #love


A post shared by Mohanlal Media Club (@mohanlalmediaclub) on






First published: August 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...