നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കലയും ചലച്ചിത്രവും സംവദിക്കുന്ന എക്സിബിഷനുമായി നിവിൻ പോളിയുടെ മൂത്തോൻ

  കലയും ചലച്ചിത്രവും സംവദിക്കുന്ന എക്സിബിഷനുമായി നിവിൻ പോളിയുടെ മൂത്തോൻ

  Moothon to have an exclusive exhibition hosted on the sidelines of movie release | പ്രദർശനം കൊച്ചിയിൽ

  മൂത്തോൻ, നിവിൻ പോളി

  മൂത്തോൻ, നിവിൻ പോളി

  • Share this:
   മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി
   വളരെ വ്യത്യസ്തമായ ആർട്ട്‌ എക്സിബിഷനുമായി നിവിൻ പോളി ചിത്രം മൂത്തോൻ ടീം. ചിത്രത്തിന്റെ വിശാലത പ്രകടമാകുന്ന ചിത്ര പ്രദർശനവും ക്രീയേറ്റീവ് എക്സിബിഷനുമാണ്
   നടക്കാൻ പോകുന്നത്.

   മൂത്തോൻ റിലീസ് ചെയ്യുന്ന നവംബർ 8ന് രാവിലെ 11മണിക്ക് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിലാണ് എക്സിബിഷന്റെ ഉദ്ഘാടനം.

   മലയാളം,ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖർ ആർട്ട്‌ എക്സിബിഷന്റെ ഭാഗമാകുന്ന പ്രദർശനം നയിക്കുന്നത് ആർട്ടിസ്റ്റ് റിയാസ് കോമുവാണ്.

   ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ.

   First published:
   )}