നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കൈതിക്ക് ശേഷം നരേൻ തമിഴിൽ; ഒപ്പം പരിയേറും പെരുമാളിലെ കതിര്‍-ആനന്ദി ജോഡിയും

    കൈതിക്ക് ശേഷം നരേൻ തമിഴിൽ; ഒപ്പം പരിയേറും പെരുമാളിലെ കതിര്‍-ആനന്ദി ജോഡിയും

    ഡ്രാമ-ത്രില്ലറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും

    കതിര്‍, ആനന്ദി, നരേൻ

    കതിര്‍, ആനന്ദി, നരേൻ

    • Share this:
      പരിയേറും പരുമാള്‍ ഹിറ്റ് ജോ‍ഡികള്‍ കതിര്‍ - ആനന്ദി വീണ്ടും ഒന്നിക്കുന്നു, കൂടെ കൈതിക്ക് ശേഷം നരേനും. സംവിധായകന്‍ സാക്ക് ഹാരിസിന്റെ ആദ്യ ചിത്രം നിർമിക്കുന്നത് മലയാളികളായ ലവനും കുശനും ചേർന്നാണ്.



      എ.എ.എ.ആര്‍. നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. അവരുടെ ആദ്യ മലയാള ചിത്രവും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഡ്രാമ-ത്രില്ലറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും. ഈ ബിഗ് ബഡജറ്റ് ചിത്രത്തിന്‍റെ പിന്നണിയിലും പ്രഗല്‍ഭർ അണിനിരക്കുന്നു.

      മധുര രാജ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലാണ് നരേൻ ഏറ്റവും ഒടുവിലായി മലയാളത്തിൽ വേഷമിട്ടത്. ഒടിയനിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
      Published by:user_57
      First published:
      )}