• HOME
  • »
  • NEWS
  • »
  • film
  • »
  • നവാസുദ്ദിൻ സിദ്ദിഖിയെ ജനം വളഞ്ഞു, കഴുത്തിന് പിടിച്ചു, വീഡിയോ വൈറൽ

നവാസുദ്ദിൻ സിദ്ദിഖിയെ ജനം വളഞ്ഞു, കഴുത്തിന് പിടിച്ചു, വീഡിയോ വൈറൽ

സെക്യൂരിറ്റി ഗാർഡുകൾ പണിപ്പെട്ടാണ് ജനക്കൂട്ടത്തിനു നടുവിൽ നിന്നും നവാസുദ്ദിനെ മാറ്റിയത്

  • Last Updated :
  • Share this:
    പുതിയ ചിത്രം റാത്ത് അകേലി ഹേയുടെ ഷൂട്ടിങ്ങിനായി കാൺപൂരിലെത്തിയതാണ് നവാസുദ്ദിൻ സിദ്ദിഖി. എന്നാൽ തീർത്തും അപ്രതീക്ഷിതമായി താരത്തെ ജനം വളയുകയായിരുന്നു. ചിലർ കഴുത്തിന് പിടിച്ചു. സെക്യൂരിറ്റി ഗാർഡുകൾ പണിപ്പെട്ടാണ് ജനക്കൂട്ടത്തിനു നടുവിൽ നിന്നും നവാസുദ്ദിനെ മാറ്റിയത്.



     




    View this post on Instagram




     

    Crazy selfie fan #nawazudinsiddiqui #kanpur


    A post shared by Viral Bhayani (@viralbhayani) on






    സാന്യ മൽഹോത്രക്കൊപ്പമുള്ള പുതിയ ചിത്രം ഫോട്ടോഗ്രാഫിന്റെ ട്രെയ്‌ലർ ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയിരുന്നു. ശിവസേന നേതാവ് ബാൽ താക്കറെയുടെ ജീവിത ചിത്രം താക്കറെയിൽ നായക വേഷം ചെയ്തത് നവാസുദ്ദിനാണ്. ശേഷം ഇപ്പോൾ റാത്ത് അകേലി ഹേയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് പ്രിയ താരത്തിനൊപ്പം ഒരു ചിത്രം പകർത്താൻ തിരക്ക് കൂട്ടിയ ആരാധകർ ആവേശം മൂലം താരത്തിന് നേർക്ക് കുതിച്ചത്. മോട്ടിച്ചൂർ ചക്നാചൂർ, റോം റോം മേം എന്നെ ചിത്രങ്ങളും നവാസുദ്ദിന്റെതായി പുറത്തിറങ്ങാനുണ്ട്.

    First published: