• HOME
  • »
  • NEWS
  • »
  • film
  • »
  • വാർദ്ധക്യത്തിന്റെ മനസ്സിലേക്കിറങ്ങി 'ഊഴവും തേടി'

വാർദ്ധക്യത്തിന്റെ മനസ്സിലേക്കിറങ്ങി 'ഊഴവും തേടി'

Oozhavum Thedi is many shades of old age rolled into one | സിന്ധു നായർ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്

ഹ്രസ്വചിത്രത്തിലെ ഒരു രംഗം

ഹ്രസ്വചിത്രത്തിലെ ഒരു രംഗം

  • Share this:
    വാർദ്ധക്യത്തിന്റെ നേർക്കാഴ്ചയുമായി ഹ്രസ്വചിത്രം 'ഊഴവും തേടി' റിലീസ് ആയി. സിന്ധു നായർ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ഏറെ നാളുകൾക്കു മുൻപ് പ്രസിദ്ധീകരിച്ച സംവിധായികയുടെ തന്നെ ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച ചിത്രമാണ് ഊഴവും തേടി. പി.ആൻഡ്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ആർ. പ്രകാശ്, ശ്രീജിത്ത് പി. നായർ എന്നിവരാണ് നിർമ്മാണം.

    സുധാകരൻ ശിവാർത്തി, ശാസ്തമംഗലം മാധവൻ നായർ, ദേവരാജൻ ചെമ്പഴന്തി, ഷാജഹാൻ, സുജിത, മാസ്റ്റർ അഭിനവ്, ബേബി സംഘമിത്ര, ബേബി ജുവാന ജിതിൻ എന്നിവർ വേഷമിട്ടിരിക്കുന്നു.

    First published: