ഓസ്കർ 2019- പുരസ്ക്കാര ജേതാക്കൾ ഇവർ

റാമി മാലിക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി

news18
Updated: February 25, 2019, 10:06 AM IST
ഓസ്കർ 2019- പുരസ്ക്കാര ജേതാക്കൾ ഇവർ
റാമി മാലിക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി
  • News18
  • Last Updated: February 25, 2019, 10:06 AM IST
  • Share this:
ഗ്രീൻബുക്കിന് മികച്ച സിനിമയ്ക്കുള്ള 91-ാമത് ഓസ്ക്കാർ പുരസ്ക്കാരം. റാമി മാലിക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി. ബൊഹ്മേഡിയൻ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാർഡ് നേടിക്കൊടുത്തത്.

Oscars 2019 LIVE- ഗ്രീൻ ബുക്ക് മികച്ച സിനിമ; റാമി മാലിക് നടൻ, ഒലീവിയ കോൾമാൻ നടി

ഓസ്ക്കാർ 2019- പുരസ്ക്കാര ജേതാക്കളുടെ പൂർണ പട്ടിക

മികച്ച സിനിമ- ഗ്രീന്‍ ബുക്ക്

മികച്ച സംവിധായകന്‍- അല്‍ഫോന്‍സോ ക്യുറോണ്‍(റോമ)

മികച്ച നടന്‍- റാമി മാലിക്- ബൊഹീമിയന്‍ റാപ്‌സൊഡി

മികച്ച നടി- ഒലീവിയ കോള്‍മാന്‍- ദി ഫേവറേറ്റ്

മികച്ച വിദേശഭാഷാ ചിത്രം- റോമ( അല്‍ഫോന്‍സോ ക്യുറോണ്‍)

മികച്ച സഹനടന്‍ - മെഹര്‍ഷ അലി (ഗ്രീന്‍ ബുക്ക്

മികച്ച സഹനടി- റെജീന കിംഗിന് (ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്)

മികച്ച തിരക്കഥ- ഗ്രീന്‍ ബുക്ക്(നിക്ക് വല്ലേലോംഗ, ബ്രയൻ കൂറി, പീറ്റർ ഫാറല്ലി)

അവലംബിത തിരക്കഥ- ബ്ലാക്ക് ലാന്‍സ്മാൻ(ചാർലി വാച്ചൽ, ഡേവിഡ് റാബിനോവിറ്റ്സ്, കെവിൻ വിൽമോട്ട്, സ്പൈക്ക് ലീ)

ഛായാഗ്രഹണം- റോമ (അല്‍ഫോന്‍സോ ക്യൂറോണ്‍)

ഫിലിം എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്‌സൊഡി

സൗണ്ട് മിക്‌സിങ്- ബൊഹീമിയന്‍ റാപ്‌സൊഡി

ഒറിജിനല്‍ സ്‌കോര്‍- ബ്ലാക്ക് പാന്തര്‍ - ലുഡ് വിഗ് ഗൊറാന്‍സണ്‍

മികച്ച ഗാനം- ലേഡി ഗാഗ (ഷാലോ- എ സ്റ്റാര്‍ ഈസ് ബോണ്‍)

മികച്ച ഡോക്യുമെന്ററി- ഫ്രീ സോളോ

മേക്ക് അപ്പ് - വൈസ്

കോസ്റ്റ്യൂം ഡിസൈന്‍- ബ്ലാക്ക് പാന്തര്‍

പ്രൊഡക്ഷന്‍ ഡിസൈന്‍ - ബ്ലാക്ക് പാന്തര്‍

മികച്ച ആനിമേറ്റഡ് ചിത്രം- സ്‌പൈഡര്‍മാന്‍: ഇന്‍ ടു ദി സ്‌പൈഡര്‍ വേര്‍സ്

മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം BAO

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട്- പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് -

വിഷ്വല്‍ എഫക്ട്- ഫസ്റ്റ് മാന്‍

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍
First published: February 25, 2019, 10:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading