• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന അച്ഛനമ്മമാർ; പാർവതി തിരുവോത്ത് പറയുന്നു

Parvathy Thiruvothu thanks her parents in recent Instagram post | തന്റെ വിജയങ്ങളിൽ അച്ഛനമ്മമാർ വഹിച്ച പങ്കിനെ നന്ദിയോടെ സ്‌മരിക്കുകയാണ് പാർവതി

news18-malayalam
Updated: September 10, 2019, 2:23 PM IST
മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന അച്ഛനമ്മമാർ; പാർവതി തിരുവോത്ത് പറയുന്നു
പാർവതി അച്ഛനമ്മമാർക്കൊപ്പം
news18-malayalam
Updated: September 10, 2019, 2:23 PM IST
മിസ് കുമാരി അവാർഡ് നേടിയിരിക്കുകയാണ് പാർവതി തിരുവോത്ത്‌. അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്ത ശേഷം പാർവതി ഇട്ട പോസ്റ്റ് ആണ് ശ്രദ്ധേയം. അച്ഛനമ്മമാർക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം പാർവതി കുറിച്ച വാക്കുകളാണിത്. തന്റെ വിജയങ്ങളിൽ അച്ഛനമ്മമാർ വഹിച്ച പങ്കിനെ നന്ദിയോടെ സ്‌മരിക്കുകയാണ് പാർവതി.

"മകൾ സ്വപ്നംകാണുന്നതിൽ ഭയപെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും, എന്റെ സിനിമകളും, എനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും" പാർവതി ഫോട്ടോയുടെ ക്യാപ്‌ഷനായി ചേർക്കുന്ന വാക്കുകൾ ഇങ്ങനെ.



 


Loading...




View this post on Instagram




 

മകൾ സ്വപ്നംകാണുന്നതിൽ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും , എന്റെ സിനിമകളും , എനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും ❤️ #misskumariaward2019


A post shared by Parvathy Thiruvothu (@par_vathy) on






ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സിദ്ധർത്ഥ ശിവ സംവിധാനം നിർവഹിക്കുന്ന വർത്തമാനത്തിലെ നായികയായി പാർവതി അടുത്തതായി വെള്ളിത്തിരയിലെത്തും. ആങ്കറിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ പാർവതി നോട്ടുബുക്കിലെ പ്രകടനത്തോടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂർ ഡെയ്‌സിലൂടെ പാർവതി സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ ചലച്ചിത്ര അവാർഡിലെ ജൂറി പ്രത്യേക പരാമർശവും നേടിയിട്ടുണ്ട്.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...