• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രഭാസിന്റെ സാഹോ തകര്‍ത്തത് 37കാറുകള്‍!

Prabhas movie Saaho demolished 37 cars while shooting | വിശദമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ

news18-malayalam
Updated: September 10, 2019, 1:18 PM IST
പ്രഭാസിന്റെ സാഹോ തകര്‍ത്തത് 37കാറുകള്‍!
saaho-prabhas
news18-malayalam
Updated: September 10, 2019, 1:18 PM IST
പ്രഭാസ് നായകനായ സാഹോ തകര്‍ത്തത് 37കാറുകള്‍. ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമാക്കുന്നതിനായി സംവിധായകന്‍ സുജീത്ത് ചെലവഴിച്ചത്. എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചതാണ്.

ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലാണ് സാഹോയ്ക്കായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. സാഹോ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രഭാസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മാത്രം വീഡിയോയ്ക്ക് ഏഴു ലക്ഷത്തിലധികം ലൈക്കും രണ്ടായിരത്തിലധികം കമന്റുമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്. പ്രദര്‍ശനം തുടങ്ങി വെറും പത്തു ദിവസത്തിനുള്ളിലാണ് പ്രഭാസിന്റെ രണ്ടാം ബിഗ് ബജറ്റ് ചിത്രം 400 കോടി ക്ലബില്‍ ഇടം നേടുന്നത്.



 


Loading...




View this post on Instagram




 

Here is a tiny sneak peek into what went into the making of #Saaho ! 💥 @shraddhakapoor @sujeethsign @neilnitinmukesh @apnabhidu @chunkypanday @arunvijayno1 @mandirabedi @maheshmanjrekar @sharma_murli @vennelakish @uvcreationsofficial @bhushankumar @tseries.official @officialsaahomovie


A post shared by Prabhas (@actorprabhas) on






First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...