• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജും ബേസിൽ ജോസഫും; പുതുവത്സര ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം

'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജും ബേസിൽ ജോസഫും; പുതുവത്സര ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം

'ജയ ജയ ജയ ജയ ഹേ' ഒരുക്കിയ വിപിൻ ദാസാണ് സംവിധാനം

ബേസിൽ ജോസഫ്, പൃഥ്വിരാജ്

ബേസിൽ ജോസഫ്, പൃഥ്വിരാജ്

  • Share this:

    പുതുവത്സര ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി നടൻ പൃഥ്വിരാജ് (Prithviraj Sukumaran). ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയ്ക്കായി ബേസിൽ ജോസഫുമായി പൃഥ്വിരാജ് കൈകോർക്കുന്നു. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ഒരുക്കിയ വിപിൻ ദാസ് ആണ് സംവിധാനം. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. E4 എന്റർടൈൻമെന്റ് ആണ് നിർമാണം.

    ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം.

    Summary: Prithviraj Sukumaran announces new movie Guruvayoor Ambalanadayil on January 1, 2023. Wishing all of you a laughter filled 2023! This is a story that makes me smile every time I think of it since I heard it well over a year ago! Teaming up with the the multi-talented Basil Joseph, directed by Vipin Das after the blockbuster Jaya Jaya Jaya Jaya Hey, written by Deepu Pradeep after Kunjiramayanam and joining hands with my long time associates E4 Entertainment, presenting “GURUVAYOOR AMBALANADAYIL”, the captioned the announcement post on Instagram

    Published by:user_57
    First published: