• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഡാഡയുടെ ‌ഏറ്റവും വലിയ ഹിറ്റ് നീയായിരിക്കും'; അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വി രാജ്

പൃഥ്വി രാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത എന്ന അല്ലിയുടെ അഞ്ചാം പിറന്നാളാണിന്ന്.

news18-malayalam
Updated: September 8, 2019, 11:27 AM IST
'ഡാഡയുടെ ‌ഏറ്റവും വലിയ ഹിറ്റ് നീയായിരിക്കും'; അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വി രാജ്
alamkrutha
news18-malayalam
Updated: September 8, 2019, 11:27 AM IST
മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ്. പൃഥ്വി രാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത എന്ന അല്ലിയുടെ അഞ്ചാം പിറന്നാളാണിന്ന്. മകളുടെ ചിത്രത്തിനൊപ്പമാണ് പൃഥി ആശംസ പങ്കുവെച്ചിരിക്കുന്നത്.

also read : ടെക്നോളജി ജോലി എളുപ്പമാക്കി; 541 തൊഴിലാളികളെ സൊമാറ്റോ പിരിച്ചുവിട്ടു

'അല്ലിക്ക് പിറന്നാൾ ആശംസകൾ! ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ വെളിച്ചമാണ്, നീയായിരിക്കും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റ്. നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും അല്ലി നന്ദി പറയുന്നു'- പൃഥ്വി ട്വിറ്ററിൽ കുറിച്ചു.


Loading...

First published: September 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...