• HOME
  • »
  • NEWS
  • »
  • film
  • »
  • മെലിഞ്ഞ ആടുജീവിതത്തിനു വിട; മസിൽ പെരുപ്പിച്ച് രാജു; ശരിക്ക് ഒന്ന് കാണണമെന്ന് ആരാധകർ

മെലിഞ്ഞ ആടുജീവിതത്തിനു വിട; മസിൽ പെരുപ്പിച്ച് രാജു; ശരിക്ക് ഒന്ന് കാണണമെന്ന് ആരാധകർ

ഇമോജിക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് ആരാധകരുടെ ഭാഗത്തു നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്.

  • News18
  • Last Updated :
  • Share this:
    സംവിധായകൻ ബ്ലെസിയുടെ പുതിയ ചിത്രമായ 'ആടുജീവിതം' എന്ന സിനിമയ്ക്കു വേണ്ടി ആയിരുന്നു നടൻ പൃഥ്വിരാജ് മെലിഞ്ഞത്.

    എന്നാൽ, ആടുജീവിതത്തിനു വേണ്ടി സ്വീകരിച്ച മെലിഞ്ഞ ശരീരപ്രകൃതി മാറ്റി ജിമ്മൻ ആയി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

    പതിവുപോലെ സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമിലൂടെയാണ് തന്റെ പുതിയ രൂപം ആരാധകർക്കായി പൃഥ്വിരാജ് പോസ്റ്റ്
    ചെയ്തത്.

    ഇമോജിക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് ആരാധകരുടെ ഭാഗത്തു നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്.



    'ഈ ബോഡി വെച്ച് കുറച്ചു ഫോട്ടോ ഷൂട്ട്‌ അങ്ങോട്ട്‌ എടുത്തൂടെ ശെരിക്ക് ഒന്ന് കാണട്ടെ' എന്നായിരുന്നു ഒരു ആരാധകന്റെക കമന്റ്.
    Published by:Joys Joy
    First published: