നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷെയ്ൻ നിഗത്തെ ആരും വിലക്കിയിട്ടില്ല; നിർമ്മാതാക്കളുടെ സംഘടന

  ഷെയ്ൻ നിഗത്തെ ആരും വിലക്കിയിട്ടില്ല; നിർമ്മാതാക്കളുടെ സംഘടന

  Producers' Association says Shane Nigam not banned | സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന നിലപാടിൽ നിന്നും നിർമ്മാതാക്കൾ പിന്മാറിയിട്ടില്ല

  shane nigam

  shane nigam

  • Share this:
   നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കിയിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രസിഡന്റ് എം. രഞ്ജിത്. ഷെയിൻ നിഗം നിലവിലെ സിനിമകൾ തീർത്ത് നഷ്ടം നികത്തണം.

   ഞങ്ങളോട് സഹകരിക്കാത്തവരോട് തിരിച്ച് സഹകരിക്കാതെ ഇരിക്കുകയാണ് ചെയ്തത് എന്നും രഞ്ജിത് വ്യക്തമാക്കി. ഈ വിഷയം 'അമ്മ' സംഘടനയുമായി ചർച്ച ചെയ്യും. 'അമ്മ സംഘടനയുടെ കാത്തു ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ മറ്റ് പ്രശ്നങ്ങൾ മറ്റൊരു യോഗം വിളിച്ച് ചർച്ച ചെയ്യുമെന്നും രഞ്ജിത് അറിയിച്ചു.

   സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന നിലപാടിൽ നിന്നും നിർമ്മാതാക്കൾ പിന്മാറിയിട്ടില്ല. ഇക്കാര്യം മന്ത്രി എ.കെ. ബാലനെ അറിയിച്ചിട്ടുണ്ട്. വിഷയം വിശദമായി പിന്നീട് ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി.
   First published:
   )}