പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലൈവരുടെ അഭിനന്ദനം

Rajinikanth wishes Narendra Modi for the massive BJP sweep in General Elections 2019 | അഭിനന്ദനം ട്വിറ്ററിൽ

news18india
Updated: May 23, 2019, 3:35 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലൈവരുടെ അഭിനന്ദനം
രജനികാന്ത്
  • Share this:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലൈവർ രജനികാന്തിന്റെ അഭിനന്ദനം. ട്വീറ്റിലൂടെയാണ് തലൈവർ രണ്ടാം വരവിനൊരുങ്ങുന്ന മോദിക്ക് അഭിനന്ദനം രേഖപ്പെടുത്തിയത്. "ബഹുമാനപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരൻ അനുഗ്രഹിക്കട്ടെ," രജനിയുടെ ട്വീറ്റ് ഇങ്ങനെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി കേവല ഭൂരിപക്ഷത്തിനും മേലെ വോട്ടുകൾ വാരിക്കൂട്ടിയ എൻ.ഡി.എ. ഒരിക്കൽക്കൂടി ഭരണത്തിലെത്തും എന്നത് ഉറപ്പായിക്കഴിഞ്ഞു. രജനിയെ കൂടാതെ റഷ്യ, ചൈന രാജ്യതലവന്മാരും മോദിയെ അഭിനന്ദിച്ചിരുന്നു.
First published: May 23, 2019, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading