• HOME
  • »
  • NEWS
  • »
  • film
  • »
  • പേര് പോലെ തന്നെ; ആർ.ഡി.എക്സ്. ടീസർ കണ്ടവർ ഞെട്ടിത്തെറിച്ചു

പേര് പോലെ തന്നെ; ആർ.ഡി.എക്സ്. ടീസർ കണ്ടവർ ഞെട്ടിത്തെറിച്ചു

RDX teaser is too hot to handle | കോണ്ടം പരസ്യമാണോ എന്നാണ് വിമർശകർ ഉന്നയിക്കുന്ന ചോദ്യം

  • Last Updated :
  • Share this:
    തെലുങ്ക് ചിത്രം ആർ.ഡി.എക്സിന്റെ ടീസർ കണ്ടവരാർക്കും ഞെട്ടൽ മാറിയിട്ടില്ല. ഇത്രയും ചൂടൻ രംഗങ്ങൾ അടങ്ങിയ ടീസർ അടുത്തിടെ ഒരു ചിത്രത്തിനും ഉണ്ടായിട്ടില്ലെന്നത് തന്നെ കാരണം. ലൈംഗികതയുടെ അതിപ്രസരം എന്ന് ചിത്രത്തിന് നേരെ വിമർശനം ഉയർന്നിട്ടുമുണ്ട്. പായൽ രാജ്പുത് നായികയായ ചിത്രത്തിലെ നായകൻ തേജസ്സ് കാൻചെർള ആണ്.

    ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ ഓർമ്മിപ്പിക്കുകയാണ് ഈ ടീസർ. കോണ്ടം പരസ്യമാണോ എന്നാണ് വിമർശകർ ഉന്നയിക്കുന്ന ചോദ്യം. ശങ്കർ ഭാനുവാണ് സംവിധായകൻ.



    First published: