നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sadak 2 | സഡക് 2 റിലീസ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 28 ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ

  Sadak 2 | സഡക് 2 റിലീസ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 28 ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ

  20 വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സഡക് 2 ന് ഉണ്ട്.

  Sadak 2

  Sadak 2

  • Share this:
   മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റഅ 28ന് ഡിസ്നി+ഹോട്ട്സ്റ്റാറിലാണ് റിലീസ്. മകൾ ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് ഒരുക്കുന്ന ചിത്രമാണ് സഡക് 2.

   ചിത്രത്തിന്റെ റിലീസ് ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.   1991 മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക്കിന്റെ സീക്ക്വൽ ആണ് പുതിയ ചിത്രം. മകൾ പൂജ ഭട്ട് സഞ്ജയ് ദത്ത് എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

   രണ്ടാം ഭാഗത്തിലും സഞ്ജയ് ദത്തും പൂജ ഭട്ടും വേഷമിടുന്നുണ്ട്. ആദിത്യ റോയ് കപൂറാണ് സഡക് 2 ൽ നായകൻ. ഇതാദ്യമായാണ് മഹേഷ് ഭട്ടും ആലിയ ഭട്ടും ഇതാദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്.
   TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
   [NEWS]
   'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
   [PHOTO]
   Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്
   [PHOTO]

   20 വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സഡക് 2 ന് ഉണ്ട്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ ഒടിടി റിലീസിന് ചിത്രം ഒരുങ്ങുകയായിരുന്നു.

   ലോക്ക്ഡൗൺ മൂലം ഒടിടി റിലീസിന് നിർബന്ധിതനായതായി ചിത്രത്തിന്റെ നിർമാതാവ് മുകേഷ് ഭട്ട് ഒരു അഭിമുഖത്തിനിടയിൽ വ്യക്തമായിരുന്നു.
   Published by:Naseeba TC
   First published: