• HOME
  • »
  • NEWS
  • »
  • film
  • »
  • സാൾട് ആൻഡ് പെപ്പറിലെ മൂപ്പനെ അവിസ്മരണീയമാക്കിയ നടൻ കേളു അന്തരിച്ചു

സാൾട് ആൻഡ് പെപ്പറിലെ മൂപ്പനെ അവിസ്മരണീയമാക്കിയ നടൻ കേളു അന്തരിച്ചു

പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി സിനിമകളുടെയും ഭാഗമായിരുന്നു

  • Share this:
ലാൽ, ശ്വേതാ മേനോൻ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സാൾട് ആൻഡ് പെപ്പർ എന്ന സിനിമയിലെ മൂപ്പനെ അവതരിപ്പിച്ച നടൻ കേളു (actor Kelu) അന്തരിച്ചു.  90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി സിനിമകളുടെയും ഭാഗമായിരുന്നു. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു.

ഭാര്യ: മീനാക്ഷി, മക്കൾ: പുഷ്പ, രാജന്‍, മണി, രമ. ശവസംസ്‌കാരം ബുധനാഴ്ച വെകിട്ട് വീട്ടുവളപ്പില്‍ നടക്കും.
Published by:user_57
First published: