ഇന്റർഫേസ് /വാർത്ത /film / പുൽവാമയുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഷാരൂഖും

പുൽവാമയുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഷാരൂഖും

ഷാരൂഖ്

ഷാരൂഖ്

ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    പുൽവാമയിൽ ജീവൻ നഷ്ടപ്പെട്ട ധീര ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഷാരൂഖ് ഖാനും. "ധീര ജവാന്മാരുടെ കുടുംബങ്ങൾക്ക്‌ ഹൃദയത്തിൽ സ്പർശിച്ച അനുശോചനം രേഖപ്പെടുത്തുന്നു. നമ്മുടെ ജീവൻ നിലനിറുത്താൻ ജീവൻ വെടിഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നേരുന്നു. #പുൽവാമ" ഷാരൂഖ് ഫേസ്ബുക്കിൽ കുറിക്കുന്നു.

    കഴിഞ്ഞദിവസം പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു സിറ്റിയിൽ വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളിൽ പന്ത്രണ്ടോളം ആളുകൾക്ക് പരുക്കേറ്റു.

    First published:

    Tags: Bollywood, Celebrity, CRPF, CRPF Convoy attack in Pulwama, Facebook post, Pulwama Attack, Shah Rukh Khan