ദിലീപിന്റെയും കാവ്യയുടെയും ചിത്രം പോസ്റ്റ് ചെയ്ത് ഷെയ്ൻ നിഗം; കാര്യമിതാണ്

Shane Nigam posts a picture update of Dileep and Kavya Madhavan in his Instagram account | ഷെയ്ൻ നിഗമിന്റെ അക്കൗണ്ടിൽ ദിലീപ്-കാവ്യ ചിത്രം

News18 Malayalam | news18-malayalam
Updated: January 14, 2020, 9:50 AM IST
ദിലീപിന്റെയും കാവ്യയുടെയും ചിത്രം പോസ്റ്റ് ചെയ്ത് ഷെയ്ൻ നിഗം; കാര്യമിതാണ്
ഷെയ്ൻ നിഗം
  • Share this:
വിവാദങ്ങളുടെ മധ്യേയാണ് നടൻ ഷെയ്ൻ നിഗം ഇപ്പോഴും. എന്നാൽ അതിനിടയിൽ ഷെയ്ൻ ഇടക്കൊക്കെ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. പ്രധാനമായും തന്റെ തന്നെ ചിത്രങ്ങൾ, മറ്റു താരങ്ങളുടെ സിനിമാ പ്രൊമോഷൻ പോസ്റ്ററുകൾ എന്നിവയൊക്കെയുണ്ടാവും.

ഇപ്പോൾ ഏറ്റവും ഒടുവിലായി ഷെയ്ൻ പോസ്റ്റ് ചെയ്യുന്നത് ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരുടെ ഒരു പഴയ ചിത്രമാണ്.

ഒരു സിനിമാ ലൊക്കേഷനിലെയോ, ഷൂട്ടിംഗ് മദ്ധ്യേ ഉള്ളതോ ആയ ഈ ഫോട്ടോയിലെ കാവ്യ മാധവന്റെ വളരെ വ്യത്യസ്തമായ ചിരിയാണ് വിഷയം. ആ എക്സ്പ്രെഷൻ എടുത്തു കാട്ടാൻ വേണ്ടിയാണ് ഷെയ്ൻ ഇത് പോസ്റ്റ് ചെയ്തത് എന്ന് ക്യാപ്‌ഷനിൽ നിന്നും വായിച്ചെടുക്കാം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍