നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇത്രയും ഓപ്പൺ ആണോ ഷെയ്ൻ? തന്റെ മൊബൈൽ നമ്പർ വെളിപ്പെടുത്തി താരം

  ഇത്രയും ഓപ്പൺ ആണോ ഷെയ്ൻ? തന്റെ മൊബൈൽ നമ്പർ വെളിപ്പെടുത്തി താരം

  Shane Nigam reveals his mobile number in an interview | അഭിമുഖത്തിൽ തന്റെ മൊബൈൽ നമ്പർ വെളിപ്പെടുത്തി ഷെയ്ൻ നിഗം

  shane nigam

  shane nigam

  • Share this:
   മറകളില്ലാതെ സംസാരിക്കാൻ എത്ര പേർക്ക് സാധ്യമാണ്? വ്യക്തിപരമായ ചോദ്യങ്ങളോട് പ്രത്യേകിച്ചും. ചോദ്യത്തിന്റെ ഉള്ളടക്കമോ അല്ലെങ്കിൽ അവർ നൽകുന്ന മറുപടി എത്തുന്ന പ്രേക്ഷകർ ആരെന്ന് തിട്ടമില്ലാതെയിരിക്കുകയോ അതും അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളോ ഒക്കെ കൊണ്ട് എല്ലാവരും എല്ലാം തുറന്നു പറയണം എന്നില്ല. സെലിബ്രിറ്റികൾ ആണെങ്കിൽ ചില വ്യക്തിപരമായ കാര്യങ്ങൾ പബ്ലിക് ആയി പറയുന്ന കാര്യത്തിൽ ശ്രദ്ധാലുക്കളാണ്.

   പക്ഷെ ഇവർക്കിടയിൽ തീർത്തും വ്യത്യസ്തനാവുകയാണ് നടൻ ഷെയ്ൻ നിഗം. ഷെയ്ൻ പ്രേക്ഷകർക്ക് മുൻപിൽ തുറന്നു പറഞ്ഞിരിക്കുന്നത് മറ്റൊന്നുമല്ല തന്റെ യഥാർത്ഥ ഫോൺ നമ്പർ തന്നെ! സെലിബ്രിട്ടികൾ സ്ഥിരമായി പങ്കെടുക്കാറുള്ള ഓൺലൈൻ ചാനലിന്റെ പരിപാടിയിലാണ് ഷെയ്ൻ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ സ്വന്തം മൊബൈൽ നമ്പർ പറഞ്ഞുകളഞ്ഞത്.

   പലരും പറയാൻ താൽപ്പര്യമില്ല എന്നോ, അല്ലെങ്കിൽ ഏതെങ്കിലും കുസൃതി നമ്പർ പറയുകയോ ചെയ്യുന്ന സ്ഥലത്താണ് ഷെയ്ൻ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ നമ്പർ കൊടുത്ത്.

   ഷെയ്ൻ മൊബൈൽ നമ്പർ തുറന്നു പറഞ്ഞ വീഡിയോ അഭിമുഖം ചുവടെ.

   Published by:meera
   First published: