ഷൈൻ ടോം ചാക്കോയുടെ സഹോദരനും വെള്ളിത്തിരയിലേക്ക്; ആദ്യ ചിത്രം 'ചിരി'യിലെ ഗാനം പുറത്ത്

ചിരി എന്ന ചിത്രത്തിലൂടെയാണ് ജോ ജോൺ ചാക്കോ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്

News18 Malayalam | news18-malayalam
Updated: February 22, 2020, 10:16 PM IST
ഷൈൻ ടോം ചാക്കോയുടെ സഹോദരനും വെള്ളിത്തിരയിലേക്ക്; ആദ്യ ചിത്രം 'ചിരി'യിലെ ഗാനം പുറത്ത്
ജോ ജോൺ ചാക്കോ
  • Share this:
കൊച്ചി: പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരനും സിനിമ രംഗത്തേക്ക്. ചിരി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ജോ ജോൺ ചാക്കോ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിരി എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രിൻസ് ജോർജാണ് ഈണം നൽകിയിരിക്കുന്നത്.

First published: February 22, 2020, 10:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading