• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആരാധകരെ ഞെട്ടിച്ച് ഗ്ളാം ലുക്കിൽ കിസ്മത് നായിക ശ്രുതി മേനോൻ

Shruthy Menon oozes glam in her new Instagram pic | അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി പോസിൽ നടിയും അവതാരകയും മോഡലുമായ ശ്രുതി മേനോൻ

news18india
Updated: June 15, 2019, 11:37 AM IST
ആരാധകരെ ഞെട്ടിച്ച് ഗ്ളാം ലുക്കിൽ കിസ്മത് നായിക ശ്രുതി മേനോൻ
കിസ്മത്തിൽ ഷെയ്ൻ നിഗമിനൊപ്പം ശ്രുതി; ശ്രുതിയുടെ ഇൻസ്റ്റാഗ്രാം ചിത്രം
news18india
Updated: June 15, 2019, 11:37 AM IST
ഗ്ലാമർ ലുക് അന്യ ഭാഷയിലും അങ്ങ് ബോളിവുഡിലും മാത്രമല്ല, ഇവിടെ മലയാളത്തിലും ഉണ്ട് എന്ന് ഇപ്പൊ കണ്ടില്ലേ? ഷെയ്ൻ നിഗമിന്റെ നായികയായി കിസ്മത്തിൽ എത്തിയ ശ്രുതി മേനോൻ ആണ് അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി പോസിൽ എടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. നീണ്ട കാലം ടെലിവിഷൻ ആങ്കർ ആയും തിളങ്ങിയ താരമാണ് ശ്രുതി മേനോൻ. മുൻപ് ശ്രുതിയുടെ ബാക്ക്-ലെസ്സ് ഫോട്ടോ ഷൂട്ട് വിവാദമായിട്ടുണ്ട്. ഡ്രീമിംഗ് എന്നാണ് കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ചിത്രത്തിന് ശ്രുതി നൽകുന്ന ക്യാപ്ഷൻ.



 



Loading...


View this post on Instagram




 

Dreaming.... . . . . . . . @frownicles you know that you're the sweetest... 💜 #Albania #kala2019 #dhërmi #lucianodhermi #shurutravels


A post shared by Shruthy Menon (@shruthymenon) on






കിസ്മത്തിന് ശേഷം ഹു എന്ന ത്രില്ലർ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ഇസബെല്ലയിലും ശ്രുതി വേഷമിടുന്നുണ്ട്. ഷാഹിൽ തിമ്പാടിയയുമായുള്ള ശ്രുതിയുടെ വിവാഹം 2017ൽ ആയിരുന്നു.

First published: June 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...