• HOME
  • »
  • NEWS
  • »
  • film
  • »
  • Union budget: സിനിമാ മേഖലക്ക് ഏകജാലകം,പൈറസി നിയന്ത്രണങ്ങൾ

Union budget: സിനിമാ മേഖലക്ക് ഏകജാലകം,പൈറസി നിയന്ത്രണങ്ങൾ

സിനിമ മേഖലക്കും ആശ്വാസം പകരാനുള്ള വകയുമായി കേന്ദ്ര ബജറ്റ്

പിയൂഷ് ഗോയൽ

പിയൂഷ് ഗോയൽ

  • Share this:
    ന്യൂ ഡൽഹി: വരും വർഷം സിനിമ മേഖലക്കും ആശ്വാസം പകരാനുള്ള വകയുമായി കേന്ദ്ര ബജറ്റ്. ധനമന്ത്രി പിയൂഷ് ഗോയലിന്റെ ബഡ്ജറ്റിൽ വർഷങ്ങളായി സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാക്കൾക്കിനി സിനിമ നിർമ്മാണത്തിൽ അധികം കടമ്പകൾ കടക്കാതെ തന്നെ ക്ലിയറൻസ് നേടാനുള്ള ഏകജാലക സംവിധാനം ഏർപ്പെടുത്തും. റിലീസ് ദിവസം തന്നെ പല പൈറസി വെബ്‌സൈറ്റുകളും ചിത്രങ്ങളുടെ വ്യാജ  കോപ്പികൾ പ്രദർശിപ്പിക്കുന്നത് തടയാൻ, സിനിമാട്ടോഗ്രഫി ആക്റ്റിൽ ഭേദഗതി വരുത്തി ആന്റി-ക്യാംകോർഡിങ് സങ്കേതവും ഉൾപ്പെടുത്തും.
    First published: