ലാല്‍ ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' (Solomante Theneechakal) എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി (trailer released). തീർത്തും വ്യത്യസ്തമായി സംവിധായകന്റെ വിവരണം അടങ്ങിയ രംഗങ്ങളാണ് ഈ ട്രെയ്ലറിൽ ഉൾപ്പെടുത്തിയത്.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്ശന്, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന് ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന് തൃശൂര്‍, ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്, ദിയ, ചാക്കോച്ചി, ഷൈനി വിജയന്, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്, ലിയോ, വിമല്‍, ഉദയന്‍, ഫെര്വിന് ബൈതര്‍, രജീഷ് വേലായുധന്, അലന് ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി.ജി. പ്രഗീഷ്, സംഗീതം & ബി.ജി.എം.- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന് നമ്പ്യാര്‍, ഗാനരചന- വിനായക് ശശികുമാര്‍ & വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- രഞ്ജിത്ത് കരുണാകരന്, കല- അജയ് മാങ്ങാട്, ഇലസ്ട്രേഷന്- മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്വിന് ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോൾ.
ആഗസ്റ്റ് 18ന് 'സോളമന്റെ തേനീച്ചകൾ' പ്രദർശനത്തിനെത്തുന്നു.
പി.ആര്.ഒ.- എ.എസ്. ദിനേശ്.
Summary: Quite different from Malayalam movie trailers, Solomante Theneechakal film has director Lal Jose himself putting in a narration to an intriguing tale, told through a set of fresh yet familiar faces handpicked from a talent hunt show. Solomante Theneechakal is scheduled for a release on the 18th of August, 2022ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.