നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അച്ഛന്റെ കയ്യിൽ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്ന താര പുത്രൻ ആരെന്നു മനസ്സിലായോ?

  അച്ഛന്റെ കയ്യിൽ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്ന താര പുത്രൻ ആരെന്നു മനസ്സിലായോ?

  Soubin Shahir's son Orhan makes high five with his tiny feet | ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിൽ വന്ന താര പുത്രന്റെ ചിത്രമാണിത്

  ഇൻസ്റാഗ്രാമിലെ ചിത്രം

  ഇൻസ്റാഗ്രാമിലെ ചിത്രം

  • Share this:
   ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിൽ വന്ന താര പുത്രന്റെ ചിത്രമാണിത്. മുഖം കാണാൻ പറ്റുന്നില്ലെങ്കിലും ഇതിലെ കുസൃതി വ്യക്തമാണ്. അച്ഛൻ കൈകൊണ്ട് ഹൈ ഫൈവ് അടിക്കാൻ നോക്കിയപ്പോൾ, മകൻ തിരികെ കൊടുത്തത് കാലു കൊണ്ട്.

   അടുത്തിടെയായി മലയാള സിനിമയിലെ താരങ്ങളിൽ മക്കളുടെ കുസൃതി ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്ന താരങ്ങളിൽ പ്രമുഖരായ രണ്ടു പേരാണ് കുഞ്ചാക്കോ ബോബനും സൗബിൻ ഷാഹിറും. സൗബിന്റെ മകൻ ഒർഹാന്റെ കുഞ്ഞിക്കാലാണ് ഈ ചിത്രത്തിൽ കാണുന്നത്.    
   View this post on Instagram
    

   #highfive 🖐️


   A post shared by Soubin Shahir (@soubinshahir) on


   ഇക്കഴിഞ്ഞ മെയ് 10നാണ് തനിക്കൊരു മകൻ ഉണ്ടായ വിവരം സൗബിൻ പ്രേക്ഷക ലോകത്തെ അറിയിക്കുന്നത്. ഭാര്യ ജാമിയ മകനെ കയ്യിലേന്തിയ ചിത്രം സൗബിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇടയ്ക്കിടെ മകനും താനും ഭാര്യയും ഒത്തുള്ള ചിത്രങ്ങൾ സൗബിൻ ഇൻസ്റ്റാഗ്രാമിൽ കൊണ്ട് വരാറുണ്ട്.

   അമ്പിളിയാണ് സൗബിൻ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം.

   First published:
   )}