HOME /NEWS /Film / ശ്രീശാന്ത് ഇനി വില്ലൻ; അരങ്ങേറ്റം തമിഴിൽ

ശ്രീശാന്ത് ഇനി വില്ലൻ; അരങ്ങേറ്റം തമിഴിൽ

Sreesanth makes Tamil debut playing a negative character | ഹൊറർ കോമഡി സിനിമയിലൂടെ ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു

  • Share this:

    ഹൻസികയെ കേന്ദ്ര കഥാപാത്രമാക്കി ഹരി-ഹരീഷ് ഇരട്ട സഹോദരന്മാർ സംവിധാനം ചെയ്യുന്ന പേരിടാത്ത ഹൊറർ കോമഡി സിനിമയിലൂടെ ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. സിനിമയിൽ പ്രതിനായക വേഷമാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.

    2017ലാണ് ശ്രീശാന്തിന്റെ സിനിമാ അരങ്ങേറ്റം. ഹിന്ദി ചിത്രം അസ്‌കർ 2 ലൂടെയായിരുന്നു തുടക്കം. ശേഷം മലയാള ചിത്രമായ ടീം 5 (2017), ഹിന്ദി ചിത്രമായ കാബറെ (2019), കെംപെഗൗഡ (2019) എന്നിവയിലും ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്.

    First published:

    Tags: Hansika Motwani, Sreesanth, Tamil cinema