• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടൻ ഹേമന്ത് മേനോന്റെ വിവാഹത്തിന് ഭാവന, ഭാമ, രമ്യ ഉൾപ്പെടുന്ന വൻ താരനിര

Star-studded wedding for actor Hemanth Menon | ചട്ടക്കാരി സിനിമയുടെ പുതിയ പതിപ്പിൽ നായകൻ സേതുമാധവനായി തിളങ്ങി ശ്രദ്ധേയനായ യുവ താരമാണ് ഹേമന്ത് മേനോൻ

news18-malayalam
Updated: September 10, 2019, 10:24 AM IST
നടൻ ഹേമന്ത് മേനോന്റെ വിവാഹത്തിന് ഭാവന, ഭാമ, രമ്യ ഉൾപ്പെടുന്ന വൻ താരനിര
ഹേമന്ത് മേനോന്റെ വിവാഹ വേളയിൽ നിന്നും
news18-malayalam
Updated: September 10, 2019, 10:24 AM IST
ഇക്കഴിഞ്ഞ ദിവസം വിവാഹിതനായ നടൻ ഹേമന്ത് മേനോന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മലയാള സിനിമയിലെ പ്രിയ താരങ്ങൾ. പ്രിയ നടിമാരായ ഭാവന, ഭാമ, രമ്യ നമ്പീശൻ, മൃദുല മുരളി, ശാലിൻ സോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ചട്ടക്കാരി സിനിമയുടെ പുതിയ പതിപ്പിൽ നായകൻ സേതുമാധവനായി തിളങ്ങി ശ്രദ്ധേയനായ യുവ താരമാണ് ഹേമന്ത് മേനോൻ. കൊച്ചി കലൂരിൽ നടന്ന ചടങ്ങിൽ ഹേമന്ത് നിലീനക്ക് താലി ചാർത്തി. പോക്കിരി സൈമൺ, ചാർമിനാർ തുടങ്ങിയ ചിത്രങ്ങളിലാണ് ഹേമന്ത് ഏറ്റവും ഒടുവിലായി വെള്ളിത്തിരയിലെത്തിയത്. സുരേഷ് കുമാറിന്റെയും ഉഷയുടെയും മകനാണ്. ജയയുടെയും മധുസൂദനൻ നായരുടെയും മകളാണ് വധു നിലീന.



First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...