ഒരുപാട് നാളുകൾക്കു ശേഷം സണ്ണി ആ വേഷം വീണ്ടും ധരിച്ചു; പിന്നെ ഒരു ഫോട്ടോയും

Sunny Leone posts a new pic in bikini | ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരികൂട്ടിയിരിക്കുകയാണ് ഒരു പോസ്റ്റ്

news18india
Updated: May 6, 2019, 6:49 PM IST
ഒരുപാട് നാളുകൾക്കു ശേഷം സണ്ണി ആ വേഷം വീണ്ടും ധരിച്ചു; പിന്നെ ഒരു ഫോട്ടോയും
സണ്ണിയുടെ പുതിയ പോസ്റ്റ്
  • Share this:
ലക്ഷക്കണിക്കിന് ആരാധകർ ഫോളോ ചെയ്യുന്ന സണ്ണി ലിയോണിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരികൂട്ടിയിരിക്കുകയാണ് ഒരു പോസ്റ്റ്. ഒരുപാട് നാളുകൾക്കു ശേഷം അലമാരിയിൽ നിന്നും സണ്ണി ഒരു വേഷം പൊടിതട്ടി എടുത്ത് അണിയുകയാണ്. വെള്ളയിൽ പൂക്കളുടെ പ്രിന്റുള്ള ബിക്കിനി. അതണിഞ്ഞു നിൽക്കുന്ന സണ്ണി. ജയ്‌പൂരിലെ പ്രൈവറ്റ് വില്ലയിലെ പൂളിൽ ഒന്ന് നീന്തി തുടിക്കുകയാണ് ഉദ്ദേശം. ഒരു കിടിലൻ റിസോർട് ആണിതെന്നും സണ്ണി കമന്റ് ചെയ്യുന്നു.
 
View this post on Instagram
 

Pulled this bikini after a long time! Time for a swim in a my private villa pool here in Jaipur! Gorgeous resort!


A post shared by Sunny Leone (@sunnyleone) on


അടുത്തിടെ മധുരരാജയിലൂടെ സണ്ണി മലയാളത്തിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഐറ്റം ഡാൻസ് ചെയ്തായിരുന്നു തുടക്കം. ഈ ഗാനരംഗം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആയിരുന്നു. ഇനി കഥാപാത്രമായാവും വരവ്. ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ 'രംഗീലയിൽ' ഒരു പ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷൻ. കൂടാതെ ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് രണ്ടാം ഭാഗത്തിൽ സണ്ണി ഉണ്ടാവും എന്ന് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. പക്ഷെ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

First published: May 6, 2019, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading