• HOME
  • »
  • NEWS
  • »
  • film
  • »
  • നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കാൻ സർക്കാരിനോട് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കാൻ സർക്കാരിനോട് സുപ്രീം കോടതി

Supreme Court demands state government for more clarity in categorising visuals in actor assault case | ഇന്ന് തന്നെ ഇക്കാര്യം അറിയിക്കണം എന്നാണ് നിർദ്ദേശം

ദിലീപ്

ദിലീപ്

  • Share this:
    നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ രേഖയാണോ തൊണ്ടിമുതലാണോ എന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം. ഇന്ന് തന്നെ ഇക്കാര്യം അറിയിക്കണം എന്നാണ് നിർദ്ദേശം. ദൃശ്യങ്ങൾ തൊണ്ടി മുതൽ ആണെങ്കിലും അത് തനിക്ക് കൈമാറണം എന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. തന്റെ സ്വകാര്യത മാനിച്ച് ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് അക്രമത്തിനിരയായ നടി ആവശ്യപ്പെട്ടിരുന്നു. കേസിൽ ഉച്ചയ്ക്ക് ശേഷം വാദം തുടരും.

    First published: