നടിയെ ആക്രമിച്ച കേസ് വി‌ചാരണയ്ക്ക് സ്റ്റേ

Supreme Court gives a stay to actress assault case trial | ദിലീപിന്റെ ഹർജി ജൂലൈയിൽ പരിഗണിക്കും

news18india
Updated: May 3, 2019, 9:37 PM IST
നടിയെ ആക്രമിച്ച കേസ് വി‌ചാരണയ്ക്ക് സ്റ്റേ
Supreme Court gives a stay to actress assault case trial | ദിലീപിന്റെ ഹർജി ജൂലൈയിൽ പരിഗണിക്കും
  • Share this:
ന്യൂ ഡൽഹി: നടിയെ ആ‍ക്രമിച്ച കേസിൽ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാർഡ് ആവശ്യപ്പെട്ട ദിലീപിന്റെ ഹർജി ജൂലൈയിൽ പരിഗണിക്കും. ഇക്കഴിഞ്ഞ ദിവസം കേസിൽ ദിലീപിന്റെ ഹർജിയിൽ ഉടൻ തീരുമാനം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. വേനലവധിക്ക് ശേഷം വാദം കേൾക്കാം എന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
First published: May 3, 2019, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading